Strangers in Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To be relieved in distress
To be relieved in distress സംബന്ധിച്ച വാക്യങ്ങൾ
നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാൎക്കേണം.