ഉള്ളടക്കത്തിലേക്ക് പോകുക

Strangers in Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To have justice done to them in all disputes

2 വാക്യങ്ങൾ · 33 വശങ്ങൾ

To have justice done to them in all disputes സംബന്ധിച്ച വാക്യങ്ങൾ

  1. അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാൎക്കു തമ്മിലുള്ള കാൎയ്യങ്ങളെ കേട്ടു, ആൎക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാൎയ്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.

  2. പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു.