Strangers in Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Persons who sought employment among the Jews
Persons who sought employment among the Jews സംബന്ധിച്ച വാക്യങ്ങൾ
ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.
ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.