Strangers in Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To enjoy the benefit of the cities of refuge
To enjoy the benefit of the cities of refuge സംബന്ധിച്ച വാക്യങ്ങൾ
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാൎക്കുന്നവന്നും സങ്കേതം ആയിരിക്കേണം.