Strangers in Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The Jews might take usury from
The Jews might take usury from സംബന്ധിച്ച വാക്യങ്ങൾ
അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.