Prisons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: House of the king's scribe
House of the king's scribe സംബന്ധിച്ച വാക്യങ്ങൾ
പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.