ഉള്ളടക്കത്തിലേക്ക് പോകുക

Prisons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Condemned persons till executed

3 വാക്യങ്ങൾ · 44 വശങ്ങൾ

"Prisons" തിരയുക

Condemned persons till executed സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവർ അവനെ തടവിൽ വെച്ചു.

  2. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.

  3. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാൎത്ഥന കഴിച്ചുപോന്നു.