Prisons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Debtors till they paid
Debtors till they paid സംബന്ധിച്ച വാക്യങ്ങൾ
ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.