Prisons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Put to death if prisoners escaped
Put to death if prisoners escaped സംബന്ധിച്ച വാക്യങ്ങൾ
ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസൎയ്യയിലേക്കു പോയി അവിടെ പാൎത്തു.