ഉള്ളടക്കത്തിലേക്ക് പോകുക

Moabites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Land of, not given to the Israelites as a possession

2 വാക്യങ്ങൾ · 56 വശങ്ങൾ

Land of, not given to the Israelites as a possession സംബന്ധിച്ച വാക്യങ്ങൾ

  1. അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -

  2. യോൎദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.