Skip to content

Moabites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Are given to, as a possession

1 വാക്യം · 56 വശങ്ങൾ

Are given to, as a possession സംബന്ധിച്ച വാക്യങ്ങൾ

  1. അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -