ഉള്ളടക്കത്തിലേക്ക് പോകുക

Moabites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: David takes refuge among, from Saul

2 വാക്യങ്ങൾ · 56 വശങ്ങൾ

David takes refuge among, from Saul സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ് രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാൎപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.

  2. അവൻ അവരെ മോവാബ് രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുൎഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാൎത്തു.