ഉള്ളടക്കത്തിലേക്ക് പോകുക

Moabites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Balak calls for Baalam to curse Israel

2 വാക്യങ്ങൾ · 56 വശങ്ങൾ

Balak calls for Baalam to curse Israel സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.

  2. എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓൎക്കുക.