Cities സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Often fortified by art
Often fortified by art സംബന്ധിച്ച വാക്യങ്ങൾ
രെഹബെയാം യെരൂശലേമിൽ പാൎത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ലേഹെം ഏതാം, തെക്കോവ,
ബേത്ത്-സൂർ, സോഖോ, അദുല്ലാം
ഗത്ത്, മാരേശാ, സീഫ്,
അദോരയീം, ലാഖീശ്, അസേക്കാ,
സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.