ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 58:10-11

ദൈവത്തിന്റെ നീതിയുള്ള ന്യായവിധിയുടെ നീതീകരണം

സങ്കീര്‍ത്തനങ്ങള്‍ 58:10-11
10
നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11
ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options