ഉള്ളടക്കത്തിലേക്ക് പോകുക
സദൃശവാക്യങ്ങള്‍ 30:29-31

സംഖ്യാവചനങ്ങൾ: ഗംഭീരമായ നടപ്പ്

സദൃശവാക്യങ്ങള്‍ 30:29-31
29
ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു:
30
മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
31
നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options