ഉള്ളടക്കത്തിലേക്ക് പോകുക
മര്‍ക്കൊസ് 14:10-11

യൂദാ യേശുവിനെ വഞ്ചിക്കാൻ സമ്മതിക്കുന്നു

മര്‍ക്കൊസ് 14:10-11
10
പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കൎയ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാൎക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
11
അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options