ഉള്ളടക്കത്തിലേക്ക് പോകുക
ഇയ്യോബ് 38:1-3

ചുഴലിക്കാറ്റിൽനിന്ന് യഹോവ ഇയ്യോബിനോടു ഉത്തരം അരുളുന്നു

ഇയ്യോബ് 38:1-3
1
അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:
2
അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?
3
നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options