ഉള്ളടക്കത്തിലേക്ക് പോകുക
ഉല്‍പത്തി 20:1-2

അബ്രാഹാം ഗെരാറിൽ അബീമേലെക്കിനെ വഞ്ചിക്കുന്നു

ഉല്‍പത്തി 20:1-2
1
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാൎത്തു.
2
അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി.
Settings

Reading Style

Typeface

Font Size 19px

Options