ഉള്ളടക്കത്തിലേക്ക് പോകുക
പുറപ്പാട് 22:16-17

ലൈംഗിക ദുഷ്പെരുമാറ്റത്തെക്കുറിച്ചുള്ള നിയമങ്ങൾ

പുറപ്പാട് 22:16-17
16
വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
17
അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options