ഉള്ളടക്കത്തിലേക്ക് പോകുക
പുറപ്പാട് 22:14-15

വായ്പകളും വാടകയ്ക്കെടുത്ത വസ്തുക്കളും സംബന്ധിച്ച നിയമങ്ങൾ

പുറപ്പാട് 22:14-15
14
ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.
15
ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options