The Wisdom of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Should be magnified
Should be magnified സംബന്ധിച്ച വാക്യങ്ങൾ
To God only wise, be glory through Jesus Christ for ever. Amen.
നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സൎവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.