ഉള്ളടക്കത്തിലേക്ക് പോകുക

The Wisdom of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Incomparable

2 വാക്യങ്ങൾ · 36 വശങ്ങൾ

"The Wisdom of God" തിരയുക

Incomparable സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.

  2. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.