The Wisdom of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The way of saints
The way of saints സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.