ഉള്ളടക്കത്തിലേക്ക് പോകുക

The Wisdom of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Is one of his attributes

2 വാക്യങ്ങൾ · 36 വശങ്ങൾ

Is one of his attributes സംബന്ധിച്ച വാക്യങ്ങൾ

  1. ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

  2. അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?