The Tribe Of Gad സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Cities built by
Cities built by സംബന്ധിച്ച വാക്യങ്ങൾ
അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു.