ഉള്ളടക്കത്തിലേക്ക് പോകുക

The Sidonians സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Their spoiling and oppression of the Jews to be fully recompensed

2 വാക്യങ്ങൾ · 30 വശങ്ങൾ

"The Sidonians" തിരയുക

Their spoiling and oppression of the Jews to be fully recompensed സംബന്ധിച്ച വാക്യങ്ങൾ

  1. സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാൎയ്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും.

  2. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യൎക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായൎക്കു വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.