ഉള്ളടക്കത്തിലേക്ക് പോകുക

The Sidonians സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Given by God to Israel

2 വാക്യങ്ങൾ · 30 വശങ്ങൾ

Given by God to Israel സംബന്ധിച്ച വാക്യങ്ങൾ

  1. സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാൎക്കും; അവന്റെ പാൎശ്വം സീദോൻ വരെ ആകും.

  2. ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പൎവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി.