ഉള്ളടക്കത്തിലേക്ക് പോകുക

The Scriptures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Regenerating

2 വാക്യങ്ങൾ · 108 വശങ്ങൾ

"The Scriptures" തിരയുക

Regenerating സംബന്ധിച്ച വാക്യങ്ങൾ

  1. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

  2. കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.