The Scriptures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Talked of continually
Talked of continually സംബന്ധിച്ച വാക്യങ്ങൾ
നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.