ഉള്ളടക്കത്തിലേക്ക് പോകുക

The Scriptures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Meditate in

3 വാക്യങ്ങൾ · 108 വശങ്ങൾ

"The Scriptures" തിരയുക

Meditate in സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.

  2. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.

  3. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.