The Promises of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sometimes, through infirmity, tempted to doubt
Sometimes, through infirmity, tempted to doubt സംബന്ധിച്ച വാക്യങ്ങൾ
അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.