ഉള്ളടക്കത്തിലേക്ക് പോകുക

The Promises of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Forgiveness of sins

2 വാക്യങ്ങൾ · 57 വശങ്ങൾ

Forgiveness of sins സംബന്ധിച്ച വാക്യങ്ങൾ

  1. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

  2. ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓൎക്കയുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.”