The Promises of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Should lead to perfecting holiness
Should lead to perfecting holiness സംബന്ധിച്ച വാക്യങ്ങൾ
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.