The Promises of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Preservation in affliction
Preservation in affliction സംബന്ധിച്ച വാക്യങ്ങൾ
നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെമീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.