ഉള്ളടക്കത്തിലേക്ക് പോകുക

The Pharisees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Rigid in fasting

2 വാക്യങ്ങൾ · 42 വശങ്ങൾ

Rigid in fasting സംബന്ധിച്ച വാക്യങ്ങൾ

  1. അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാൎത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.

  2. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാൎത്ഥിച്ചു.