ഉള്ളടക്കത്തിലേക്ക് പോകുക

The Pharisees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By descent, especially esteemed

1 വാക്യം · 42 വശങ്ങൾ

By descent, especially esteemed സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.