The Pharisees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Imputed Christ's miracles to Satan's power
Imputed Christ's miracles to Satan's power സംബന്ധിച്ച വാക്യങ്ങൾ
പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.