The Pharisees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Some came to John for baptism
Some came to John for baptism സംബന്ധിച്ച വാക്യങ്ങൾ
തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സൎപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?