The Palm Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tents often pitched under the shade of
Tents often pitched under the shade of സംബന്ധിച്ച വാക്യങ്ങൾ
അവൾ എഫ്രയീംപൎവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാൎത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.