The Palm Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Spread before Christ
Spread before Christ സംബന്ധിച്ച വാക്യങ്ങൾ
ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആൎത്തു.