The Palm Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The fruit of, called dates
The fruit of, called dates സംബന്ധിച്ച വാക്യങ്ങൾ
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.