The Palm Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Carried at feast of tabernacles
Carried at feast of tabernacles സംബന്ധിച്ച വാക്യങ്ങൾ
ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.