Syria സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Subdued and its inhabitants taken captive by Assyria
Subdued and its inhabitants taken captive by Assyria സംബന്ധിച്ച വാക്യങ്ങൾ
അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.