Syria സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: People of, colonized in Samaria by the king of Assyria
People of, colonized in Samaria by the king of Assyria സംബന്ധിച്ച വാക്യങ്ങൾ
അശ്ശൂർരാജാവു ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫൎവ്വയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമൎയ്യാപട്ടണങ്ങളിൽ പാൎപ്പിച്ചു; അവർ ശമൎയ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാൎത്തു.