Syria സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Burning of Damascus
Burning of Damascus സംബന്ധിച്ച വാക്യങ്ങൾ
ഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീവെക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.