ഉള്ളടക്കത്തിലേക്ക് പോകുക

Sin സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By its strictness stirs up

3 വാക്യങ്ങൾ · 120 വശങ്ങൾ

"Sin" തിരയുക

By its strictness stirs up സംബന്ധിച്ച വാക്യങ്ങൾ

  1. നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.

  2. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിൎജ്ജീവമാകുന്നു.

  3. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.