Sin സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Like scarlet and crimson
Like scarlet and crimson സംബന്ധിച്ച വാക്യങ്ങൾ
വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.