Skip to content

Sin സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Defy God in committing

2 വാക്യങ്ങൾ · 120 വശങ്ങൾ

Defy God in committing സംബന്ധിച്ച വാക്യങ്ങൾ

  1. വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും

  2. അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവൎത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവൎക്കു അയ്യോ കഷ്ടം!