ഉള്ളടക്കത്തിലേക്ക് പോകുക

Self-Denial സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not pleasing ourselves

3 വാക്യങ്ങൾ · 41 വശങ്ങൾ

"Self-Denial" തിരയുക

Not pleasing ourselves സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

  2. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വൎദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.

  3. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.